Tiktok:
youtube:
  • 1501478
    Global Ranking
  • 10454
    Country/Region Ranking
  • 36.66K
    Followers
  • 1.9K
    Videos
  • 829.36K
    Likes
  • New Videos
    27
  • New Followers
    992
  • New Views
    559.06K
  • New Likes
    14.05K
  • New Reviews
    389
  • New Share
    109

Mohideen-nani  Data Trend (30 Days)

Mohideen-nani Statistics Analysis (30 Days)

Mohideen-nani Hot Videos

Mohideen-nani
അങ്ങനെ ഞങ്ങളുടെ ആരാധനാ കുടുംബത്തിലെ പ്രിയ സുഹൃത്തു രതീഷിനു ഒരു വിഷുക്കണി കൊടുക്കാണ് ഇന്നലെ അവൻ റൂമിൽ നിന്നും അമ്മയോടൊക്കെ വിഷു ആശംസ പറയുന്നുണ്ടായിരുന്നു അവൻ നാട്ടിൽ നിന്നും വന്നിട്ട് പ്രവാസിയായതിൽ പിന്നെ അമ്മന്റെയും കുടുംബത്തിന്റെയും കൂടെ വിഷു ആഘോഷിച്ചിട്ടില്ല അവന്റെ ആ സങ്കടം അവന്റെ 'അമ്മ കൊടുക്കുന്ന പോലെ ചെറിയ ഒരു സമ്മാനം ഞങ്ങളും കൊടുത്തു ആ ചെറിയ സമ്മാനം ചിലപ്പോൾ അവനു വലിയ സന്തോഷമാകും പ്രത്യകിച്ചും അവന്റെ വീട്ടുകാരുടെ മനസ്സിൽ അല്ലെ അപ്പോൾ എല്ലാവര്ക്കും വിഷു ആശംസകൾ നേരുന്നു സ്നേഹത്തോടെ നാണിക്ക #réel #vishu #vishu #happiness💕 #amma #achan #families #pravasimalayali😍
53.78K
1.71K
3.17%
0
50
7
Mohideen-nani
mashah allah നാട്ടിൽ നിന്നും ലീവ് കഴിഞ്ഞു 23 നോമ്പിനും അത്താഴത്തിനു ഉമ്മയോ പെണ്ണുങ്ങളോ ഒക്കെയാണ് വിളിച്ചിരുന്നത് പ്രവാസലോകത്തു എത്തിയാൽ പിന്നെ ഇങ്ങനെയൊക്കെ യല്ലേ ചിലർ ഇതുപോലെ സംഭവിച്ചിട്ടുണ്ടോ ഒന്ന് comment ചെയ്യണേ പ്രവാസലോകത്തെ ബാച്ചിലർ റൂമിലുള്ള ചില നോമ്പുകാലത്തെ ഒരു അത്താഴ അപാരത ഞങ്ങളുടെ വക സ്നേഹത്തോടെ സ്വന്തം നാണിക്ക #réel #reels #RamadanMubarak #ramadan_kareem #ramadan_nights #happiness💕 #deira #dubai🇦🇪
53.73K
1.29K
2.4%
0
14
7
Mohideen-nani
എല്ലാം സഹിക്കാം എന്റെ മോനെയും ഉമ്മയെയും പിരിയുന്ന അവസാന നിമിഷം എന്തോ കരഞ്ഞു പോയി അങ്ങനെ 6 മാസങ്ങൾ വളരെ വേഗത്തിൽ കഴിഞ്ഞെന്നു തോന്നുന്നു എന്റെ നാട്ടിലെ ലീവ് കഴിഞ്ഞു പെരുന്നാള് കുടുംബത്തിന്റെ കൂടെ കൂടാൻ എനിക്ക് ഇപ്രാവശ്യവും വിധി ഇല്ല ചില സന്തോഷങ്ങൾ പ്രവാസികൾ കൂടാതിരുന്നാൽ അതിന്റെ ഇരട്ടി സന്തോഷം വരാനിരിക്കുന്നുണ്ടെന്നു കരുതി സന്തോഷിക്കുക അതൊരു സുഖമാണ് ഇപ്പ്രാവശ്യം 6മാസമായതിനാൽ ബന്ധങ്ങളും സ്‌നേഹങ്ങളും കുറച്ചു ആഴത്തിൽ ആയിപ്പോയി പിന്നെ പറിച്ചെടുക്കുമ്പോൾ വല്ലാത്ത ഒരു വേദന അനുഭവപ്പെട്ടു സ്നേഹത്തോടെ സ്വന്തം നാണിക്ക വീണ്ടും ദുബായിൽ വെച്ച് കാണാം നമ്മുടെ എല്ലാ ആഗ്രഹങ്ങളും നാഥൻ പൂർത്തീകരിച്ചു തരട്ടെ 🤲🤲#reels #pravasimalayali😍 #reelitfeelit #happiness #reef2reef #deira #
39.09K
1.37K
3.49%
0
87
34
Please join our TikTok Inspiration Facebook group
We'll share the latest creative videos and you can discuss any questions you have with everyone!
TiktokSpy from IXSPY
Digital tools for influencers, agencies, advertisers and brands.
Independent third-party company,Not the TikTok official website.
Copyright@2021 ixspy.com. All Rights Reserved